മുഹമ്മദ് നബി[സ ]ക്ക് കുടോത്രം ഫലിച്ചോ ? മുഹമ്മദ് നബി [സ] യുടെ സിഹ്ർ ബാധ അന്ത്യപ്രവാചകൻ മുഹമ്മദ് നബി [സ ] യെ ലോകമെമ്പാടും വിമർശികാറുള്ളത് നാം ദിനംപ്രതി കാണുന്നതാണ് . ആ കൂട്ടത്തിൽ ഉള്ള ഒരു വിമർശനമാണ് മുഹമ്മദ് നബി[സ] ക്ക് കൂടോത്രം ബാധിച്ചു പിശാചിന്റെ നിയന്ത്രണത്തിലായിപ്പോയി എന്നത് . ഒരു അസീറിയൻ ക്രിസ്ത്യാനിയായ സാം ശമൌൻ നടത്തിയ നിരൂപണം " മുഹമ്മദ് യഹൂദനാൽ കൂടോത്രം ബാദിച്ചു എന്നും , അങ്ങിനെ സാത്താന്റെ നിയന്ത്രണത്തിലായി മുഹമ്മദിന്റെ ബുദ്ധി" എന്നുമാണ് . അതിനു തെളിവായി അദ്ധേഹത്തിന്റെ സൈറ്റിൽ ഇമാം ബുഖാരിയുടെ ഹദീസുകൾ എടുതുകൊടുക്കുന്നു . ഈ ഹദീസ് കൊണ്ട് തന്നെ സാം ശമൌൻ ഖുർ ആനിന്റെ ആധികാരികതയും,അല്ലാഹുവിന്റെ അസ്ഥിത്വത്തെയും , ശക്തിയേയും ചോദ്യം ചെയ്യുന്നു ഈ ഹദീസിൽ നിന്നും ലഭിക്കുന്ന കാര്യം രണ്ടാണ് ഒന്ന് "സാത്താൻ സത്യവിശ്വാസികളായ ദാസന്മാരുടെ മേൽ യതൊരധികാരവുമില്ല എന്ന് ഖുർആനിൽ അല്ലാഹു പറയുന്നു ,അതേസമയം മുഹമ്മദിനെ സാത്താൻ നിയന്ത്രണത്തിലാകുന്നു . ഇതിൽ നിന്നും വ്യക്തമാകുന്നത് മുഹമ്മദ് സത്യവിശ്വാസിയല്ല എന്നതാണ് " രണ്ട് , "സത്യവിശ്വാസികളായ ദാസന്മാരുടെ മേൽ യതൊരധിക
Comments
Post a Comment