Comments

  1. SOORATHUL BAQARA 102 SIHRU BADHAYKU THELIVO?
    സൂറത്തുൽ baqara 102 ആം ആയതിൽ അല്ലാഹുവിന്റെ അനുമതിയില്ലാതെ അത് കൊണ്ട് യാതോരല്കും ഒരു ദ്രോഹവും ചെയ്യാൻ അവര്ക് കഴിയില്ല എന്ന് പറഞ്ഞതിൽ നിന്നും അല്ലാഹുവിന്റെ അനുമതിയോടെ ജനങ്ങള്ക് പല ദ്രോഹങ്ങളും വരുത്തുവാൻ മാരനക്കാർക്ക് സാധിക്കും എന്ന് NINGALKU എവിടുന്നു കിട്ടി ? ആര്ക്കെങ്കിലും വല്ല വിഷമവും നേരിട്ടാൽ അത് അള്ളാഹു വിധിച്ചതാണെന്ന് കരുതി സമാഷ്വസിക്കനമെന്നും , അതൊക്കെ മാരനക്കാരന്റെ ദ്രോഹ ശക്തിയുടെ ഗണത്തിൽ ചെര്ക്കരുതെന്നുമാണ് ആ വാക്കിന്റെ താല്പര്യം . സമാനമായ ഒരു സൂക്തത്തിന്റെ ആശയം നോക്കുക . “ ആ രഹസ്യ സംഭാഷണം പിശാചിൽ നിന്നുള്ളത് മാത്രമാണ് . സത്യവിശ്വാസികൾ ദുഖിതരാകാൻ വേണ്ടിയനത് . എന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതവര്ക് യാതൊരു ദ്രോഹവും വരുത്തുകയില്ല . സത്യവിശ്വാസികൾ അല്ലാഹുവിന്റെ മേൽ ഭരമേല്പിച്ചു കൊള്ളട്ടെ .” (ഖുറാൻ 58:10) ദുരുധ്യെഷക്കാരായ ആളുകളുടെ രഹസ്യ സംഭാഷണം കൊണ്ട് സത്യവിശ്വസികല്ക് യാതൊരു വിഷമവും നേരിടുകയില്ല എന്ന് സമാശ്വസിപ്പിക്കുന്ന ഈ ദൈവിക വചനത്തിനു സത്യവിശ്വാസികളെ ദ്രോഹിക്കുവാൻ രഹസ്യ സംഭാഷനക്കാർക്ക് അള്ളാഹു അനുമതി കൊടുക്കും എന്നൊരു വ്യാഖ്യാനം കൊടുത്താൽ , അതെന്തൊരു നേരികെടായിരിക്കുമെന്ന് ഖുരാനിനെപ്പറ്റി ഒരല്പം വിവരമുണ്ടെങ്കിൽ ചിന്തികുക എന്ന് മാത്രം അതിനെപ്പറ്റി സൂചിപ്പിക്കുന്നു .

    ReplyDelete

Post a Comment

Popular posts from this blog