അല്ലാഹുവിന്റെ സൃഷ്ടിയോടു സാദിര്ഷപ്പെടുത്തുന്ന രൂപത്തിൽ ജീവനുള്ളവയുടെ ചിത്രങ്ങൾ വരയ്ക്കുന്നത് ഹറാമാണ്.എന്നാൽ ഫോട്ടോ പ്രതിബിംബം മാത്രമാണ്. സൃഷ്ടിയല്ല. അത് കൊണ്ട് തന്നെ തെറ്റായ ഉദ്ദേശങ്ങൾക്കല്ലെങ്കിൽ ഹലാലുമാണ്.എന്നാൽ തസ്വീർ ഉണ്ടാക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന ഹദീസ് വെച്ച് ഫോട്ടോയും വിഡിയോയും ഹറാമാക്കിയ നൂറ്റാണ്ടിലെ മുഹദ്ദിസായ ഷെയ്ഖ് നാസിറുദ്ധീൻ അല്ബാനിയും അത് പോലെ മറ്റു പണ്ഡിതന്മാരുടെയും ഫത്വയിലെ അബദ്ധങ്ങളാണ് സാകിർ നായിക് ഇവിടെ തികച്ചും യുക്തിസഹമായും പ്രമാണബദ്ധമായും സമര്ഥിച്ചിരിക്കുന്നതു. പ്രമാണം മനസ്സിലാക്കുന്നിടത്തു യുക്തിയൊക്കെ മാറ്റിവെച്ചു പണ്ഡിതന്മാരെ അന്ധമായി പിന്തുടരുന്ന പ്രവണത സമീപകാലത്തു കണ്ടുവരുന്നു. അത്തരക്കാർക് ഒരു ഉല്ബോധനമാണ് ഈ പ്രഭാഷണം. ഇത് പോലെ തന്നെയാണ് സംഗീതത്തിന്റെ വിഷയത്തിലും. അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിക്കുന്നുവെങ്കിൽ, സംഗീതം എന്നല്ല വിനോദമായാലും ഹറാം തന്നെ. എന്നാൽ അല്ലാഹുവിന്റെ സ്മരണയിലേക്കു നമ്മെ നയിക്കുന്നതും, അന്ധവിശ്വാസങ്ങളിൽ നിന്നും നമുക്കു മുക്തി നൽകുന്നതും ആയ നല്ല ഗാനങ്ങൾ അതിൽ വാദ്യോപകരണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഹലാലാണ്. ദഫ് മുട്ടുന്നത് വാദ...
SOORATHUL BAQARA 102 SIHRU BADHAYKU THELIVO?
ReplyDeleteസൂറത്തുൽ baqara 102 ആം ആയതിൽ അല്ലാഹുവിന്റെ അനുമതിയില്ലാതെ അത് കൊണ്ട് യാതോരല്കും ഒരു ദ്രോഹവും ചെയ്യാൻ അവര്ക് കഴിയില്ല എന്ന് പറഞ്ഞതിൽ നിന്നും അല്ലാഹുവിന്റെ അനുമതിയോടെ ജനങ്ങള്ക് പല ദ്രോഹങ്ങളും വരുത്തുവാൻ മാരനക്കാർക്ക് സാധിക്കും എന്ന് NINGALKU എവിടുന്നു കിട്ടി ? ആര്ക്കെങ്കിലും വല്ല വിഷമവും നേരിട്ടാൽ അത് അള്ളാഹു വിധിച്ചതാണെന്ന് കരുതി സമാഷ്വസിക്കനമെന്നും , അതൊക്കെ മാരനക്കാരന്റെ ദ്രോഹ ശക്തിയുടെ ഗണത്തിൽ ചെര്ക്കരുതെന്നുമാണ് ആ വാക്കിന്റെ താല്പര്യം . സമാനമായ ഒരു സൂക്തത്തിന്റെ ആശയം നോക്കുക . “ ആ രഹസ്യ സംഭാഷണം പിശാചിൽ നിന്നുള്ളത് മാത്രമാണ് . സത്യവിശ്വാസികൾ ദുഖിതരാകാൻ വേണ്ടിയനത് . എന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതവര്ക് യാതൊരു ദ്രോഹവും വരുത്തുകയില്ല . സത്യവിശ്വാസികൾ അല്ലാഹുവിന്റെ മേൽ ഭരമേല്പിച്ചു കൊള്ളട്ടെ .” (ഖുറാൻ 58:10) ദുരുധ്യെഷക്കാരായ ആളുകളുടെ രഹസ്യ സംഭാഷണം കൊണ്ട് സത്യവിശ്വസികല്ക് യാതൊരു വിഷമവും നേരിടുകയില്ല എന്ന് സമാശ്വസിപ്പിക്കുന്ന ഈ ദൈവിക വചനത്തിനു സത്യവിശ്വാസികളെ ദ്രോഹിക്കുവാൻ രഹസ്യ സംഭാഷനക്കാർക്ക് അള്ളാഹു അനുമതി കൊടുക്കും എന്നൊരു വ്യാഖ്യാനം കൊടുത്താൽ , അതെന്തൊരു നേരികെടായിരിക്കുമെന്ന് ഖുരാനിനെപ്പറ്റി ഒരല്പം വിവരമുണ്ടെങ്കിൽ ചിന്തികുക എന്ന് മാത്രം അതിനെപ്പറ്റി സൂചിപ്പിക്കുന്നു .